അർത്ഥം : മുട്ടയുടെ ആകൃതിയിലുള്ളത്.
							ഉദാഹരണം : 
							എനിക്ക് കല്യാണത്തിനു അണ്ഡാകൃയിലുള്ള കണ്ണാടി ഉപഹാരമായി കിട്ടി.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Rounded like an egg.
egg-shaped, elliptic, elliptical, oval, oval-shaped, ovate, oviform, ovoid, prolate