അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ അകത്ത് പ്രവേശിച്ച് അത് നിറയ്ക്കുക.
							ഉദാഹരണം : 
							ഈ പാട്ടയില്‍ ഏഴു കിലോ മാവ് നിറയ്ക്കാം
							
പര്യായപദങ്ങൾ : കൊളളിക്കുക, നിറയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒന്നിനകത്താവുക
							ഉദാഹരണം : 
							രണ്ടാളുകളെ അവൻ സിനിമാശാലക്കകത്ത് തള്ളിയാക്കി
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी का अभिवादन करने के लिए दोनों हाथों को जोड़ना।
मैं मंदिर में भगवान के आगे हाथ जोड़ता हूँ।