അർത്ഥം : ധൂപം മുതലായ സുഗന്ധമുള്ള കൂട്ടുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന തിരി അതു കത്തിക്കുമ്പോള്‍ സുഗന്ധമുള്ള പുക വരുന്നു
							ഉദാഹരണം : 
							അവന് അമ്പലത്തില്‍ ചന്ദനത്തിരി കത്തിച്ചു
							
പര്യായപദങ്ങൾ : ചന്ദനത്തിരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A substance that produces a fragrant odor when burned.
incense