അർത്ഥം : ഒരു തെറ്റും കൂടാതെ
							ഉദാഹരണം : 
							ഇത്ര തിരക്കിനിടയിലും ഞാന്‍ താങ്കളെ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞു
							
പര്യായപദങ്ങൾ : പൂര്‍ണ്ണമായും, സംശയലേശമില്ലാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിസ്താരത്തോട് കൂടി
							ഉദാഹരണം : 
							അവന് വിസ്തരിച്ച് തന്റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു വിസ്തരിച്ച് പറയു എന്താണ് ഉണ്ടായത് എന്ന്
							
പര്യായപദങ്ങൾ : വിവരിച്ച്, വിശാലമായിട്ട്, വിസ്തരിച്ച്, സ്പഷ്ടമായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* विस्तार के साथ।
वह विस्तारपूर्वक अपनी बात कह रहा है।അർത്ഥം : ഒരു വ്യതിചലനവും ഇല്ലാതെ
							ഉദാഹരണം : 
							എന്താണ് സംഭവിച്ചത് എന്ന് നേരെചൊവ്വെ കൃത്യമായി നീ എന്നോട് പറയണം
							
പര്യായപദങ്ങൾ : കൃത്യമായി, നേരെചൊവ്വെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :