അർത്ഥം : ഒരാളില്‍ നിന്ന് വേര്‍പ്പെട്ട് അല്ലെങ്കില്‍ ദൂരെയാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
							ഉദാഹരണം : 
							രാധയ്ക്ക് കൃഷണന്റെ വിയോഗം സഹിക്കേണ്ടിവന്നു
							
പര്യായപദങ്ങൾ : വിയോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേറിടുന്ന ക്രിയ അല്ലെങ്കില്‍ അവസ്ഥ, ഭാവം
							ഉദാഹരണം : 
							വിവാഹാനന്തരം ആണ് അവന് വേര്‍പാടിന്റെ ദുഃഖം അനുഭവിച്ച് തുടങ്ങിയത്
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :