അർത്ഥം : അപേക്ഷിച്ച സമയത്തിനു മുന്‍പ്.
							ഉദാഹരണം : 
							ആനന്ദ് ഇന്ന് വേഗത്തില്‍ കാര്യാലയത്തിലെത്തി.
							
പര്യായപദങ്ങൾ : നേരത്തെ, മുന്‍കൂറായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Before the usual time or the time expected.
She graduated early.