അർത്ഥം : ഒരു സ്ത്രീ രോഗം
							ഉദാഹരണം : 
							വെള്ളപോക്ക് എന്നത് ത്രിദോഷത്താൽ വരുന്നതാണ്
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സ്ത്രീകളുടെ ഗര്‍ഭാശയത്തില്‍ നിന്നിള്ള വെളുത്തതോ ചുവപ്പ്നിറം കലര്‍ന്നതോ ആയ ദ്രവപദാര്ഥം വിസര്‍ജ്ജിക്കുന്നത്
							ഉദാഹരണം : 
							വെള്ളപോക്ക് എന്ന രോഗത്തിന് ശരിയായ ചികിത്സയുണ്ട്
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :