അർത്ഥം : തര്‍ജ്ജിമ ചെയ്യുവാന്‍ യോഗ്യമായത്.
							ഉദാഹരണം : 
							ഈ പുസ്തകം തര്ജ്ജിമായോഗ്യമാണ്.
							
പര്യായപദങ്ങൾ : തര്ജ്ജിമായോഗ്യമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Capable of being put into another form or style or language.
Substances readily translatable to the American home table.