അർത്ഥം : തന്റെ പദവിയില്‍ നിന്ന് പിരിയുമ്പോള്‍ അല്ലെങ്കില്‍ ത്യാഗ സംബന്ധമായി എഴുതി കൊടുക്കുന്ന പ്രമാണം.
							ഉദാഹരണം : 
							പ്രധാന മന്ത്രി തന്റെ രാജിക്കത്ത് രാഷ്ട്രപതിക്കു സമര്‍പ്പിച്ചിട്ടുണ്ട്.
							
പര്യായപദങ്ങൾ : രാജിക്കത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A formal document giving notice of your intention to resign.
He submitted his resignation as of next month.