അർത്ഥം : ഇടയിലെവിടെയോ അവിടെയും ഇവിടെയുമായി വളഞ്ഞത്
							ഉദാഹരണം : 
							ഈ അമ്പലത്തിലേക്കുള്ള വഴി വിഷമകരമാണ്.
							
പര്യായപദങ്ങൾ : ചുറ്റിക്കുന്ന, വക്രതയുള്ള, വിഷമം പിടിച്ച, വിഷമകരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो बीच में इधर-उधर झुका या घूमा हो।
इस मन्दिर पर जाने का रास्ता घुमावदार है।അർത്ഥം : വളവുള്ള.
							ഉദാഹരണം : 
							ഞങ്ങള്‍ വളഞ്ഞ വഴിയില്‍ കൂടിയാണ് മൈതാനത്തില്‍ എത്തിയത്.