അർത്ഥം : പെട്ടി, സഞ്ചി മുതലായവയില്‍ നിന്ന് ഏതെങ്കിലും ഒരു വസ്തു പെട്ടന്ന് പുറത്തേയ്ക്ക് എടുക്കുക
							ഉദാഹരണം : 
							രാജാവ് ഉറയില്‍ നിന്ന് വാള് വലിച്ചൂരി
							
പര്യായപദങ്ങൾ : ഊരിയെടുക്കുക, വലിച്ചെടുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Move or pull with a sudden motion.
twitch