അർത്ഥം : വേദനിപ്പിച്ച് കെട്ടുക അല്ലെങ്കില്‍ പിടിക്കുക.
							ഉദാഹരണം : 
							പട്ടാളക്കാരന് കള്ളനെ ചങ്ങല കൊണ്ട് വരിഞ്ഞുകെട്ടി.
							
പര്യായപദങ്ങൾ : മുറുകെപിടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കയര്‍ മുതലായവ കൊണ്ട് കാല് മുതലായവ കെട്ടുക
							ഉദാഹരണം : 
							അസുഖം ബാധിച്ച പോത്തിനെ കുത്തിവയ്ക്കുന്നതിനായി  ആദ്യം അയാള്‍ അതിന്റെ മുന്‍കാലുകള്‍ കയറുകൊണ്ട് വരിഞ്ഞുകെട്ടി
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കയര്‍ മുതലായവ കൊണ്ട് കാല് മുതലായവ കെട്ടുക
							ഉദാഹരണം : 
							അസുഖം ബാധിച്ച പോത്തിനെ കുത്തിവയ്ക്കുന്നതിനായി  ആദ്യം അയാള്‍ അതിന്റെ മുന്കാപലുകള് കയറുകൊണ്ട് വരിഞ്ഞുകെട്ടി