അർത്ഥം : വിളകളുടെ തണ്ട് മുതലായവയില്‍ നിന്ന് ധാന്യം അല്ലെങ്കില്‍ മണി എന്നിവ വേര്‍തിരിക്കുക
							ഉദാഹരണം : 
							കർഷകന് കളപ്പുരയില്‍ ധാന്യം മെതിച്ച് കൊണ്ടിരിക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കൊയ്ത കറ്റകളിൽ നിന്ന് ധാന്യം വേർതിരിക്കുന്ന രീതി
							ഉദാഹരണം : 
							കർഷകൻ കളത്തിൽ ധാന്യം മെതിക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ധാന്യ മണികള്‍ താഴെ വീഴാതിരിക്കുവാന്‍ വേണ്ടി ധാന്യത്തിന്റെ കമ്പ് തൂത്ത് വൃത്തിയാക്കുക.
							ഉദാഹരണം : 
							പണിക്കാര് ഗോതമ്പ് മെതിച്ചു കൊണ്ടിരിക്കുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :