അർത്ഥം : ഉള്ളത് മുഴുവനും
							ഉദാഹരണം : 
							ഈ ഗ്രാമത്തിന്റെ മൊത്തം ജനസംഖ്യ എത്ര? രാജ്യം മൊത്തത്തില്‍ ശബ്ദം ഉയര്‍ത്തി
							
പര്യായപദങ്ങൾ : മൊത്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും
							ഉദാഹരണം : 
							അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു
							
പര്യായപദങ്ങൾ : മുഴുവനും, മൊത്തം, മൊത്തത്തില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എത്രയുണ്ടോ അത്രയും ചേര്‍ന്നത്
							ഉദാഹരണം : 
							കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जितना हो उतना मिलाकर।
कुल मिलाकर शादी में पाँच सौ लोग आए थे।With everything included or counted.
Altogether he earns close to a million dollars.