അർത്ഥം : ഒരു നിശ്ചിത സമയമിടവിട്ട് കാലുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ക്രിയ
							ഉദാഹരണം : 
							ബാലചര് മൈതാനത്തില്‍ മാര്‍ച്ച് നടക്കുന്നു
							
പര്യായപദങ്ങൾ : കവാത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ക്രിസ്തു വര്‍ഷത്തിലെ മൂന്നാമത്തെ മാസം.
							ഉദാഹരണം : 
							ഞങ്ങളുടെ പരീക്ഷ മാര്‍ച്ചില്‍ സമാപിക്കും.