അർത്ഥം : പണി ചെയ്യുന്നതില്‍ മടിയുള്ളവര്‍
							ഉദാഹരണം : 
							മാനേജര്‍ തന്റെ പരിശോധനയില്‍ ആഫീസിലെ മൂന്ന് ജീവനക്കാർ മടിയന്മാര് ആണെന്നും അവര്‍ പകല്‍ മുഴുവന്‍ വാചകമടിച്ച് സമയം പാഴാക്കുന്നുവെന്നും കണ്ടെത്തി
							
പര്യായപദങ്ങൾ : അലസരായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :