അർത്ഥം : അകത്ത് പോകുക
							ഉദാഹരണം : 
							അവന് പഠിക്കുന്നതിനായി ക്ളാസ്സിനകത്ത് പോയി
							
പര്യായപദങ്ങൾ : അകത്തു കയറുക, അകത്ത്പോവുക, ഉള്ളിൽ പോവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी निश्चित सीमा, स्थान आदि के अंदर जाना या उसके भीतर आना।
उसने पढ़ने के लिए अध्ययन कक्ष में प्रवेश किया।അർത്ഥം : സമ്മതമില്ലാതെ എവിടേയും എത്തുക.
							ഉദാഹരണം : 
							ഒരു കള്ളന് വളപ്പില്‍ പ്രവേശിച്ചിരിക്കുന്നു
							
പര്യായപദങ്ങൾ : കടന്നിരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സമ്മതമില്ലാതെ എവിടേയും എത്തുക.
							ഉദാഹരണം : 
							ഒരു കള്ളന് വളപ്പില്‍ പ്രവേശിച്ചിരിക്കുന്നു.
							
പര്യായപദങ്ങൾ : കടന്നിരിക്കുക
അർത്ഥം : ഏതെങ്കിലും വാഹനത്തില്‍ കയറുക.
							ഉദാഹരണം : 
							രജത് കുതിരപ്പുറത്ത് കയറി.
							
പര്യായപദങ്ങൾ : ഏറുക, കയറുക, കേറിക്കൂടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कहीं जाने के लिए किसी चीज, जानवर, सवारी आदि के ऊपर बैठना या स्थित होना।
रजत बस पर चढ़ा।