അർത്ഥം : കാറ്റില്‍ അലയടിപ്പിക്കുക അല്ലെങ്കില്‍ കാറ്റില്‍ അലയടിപ്പിക്കുന്നതാക്കുക
							ഉദാഹരണം : 
							പ്രധാന അദ്ധ്യാപകന് കൊടി പാറിക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കാറ്റില്‍ പലസ്ഥലത്തായി ചിതറുക
							ഉദാഹരണം : 
							ഹോളിയുടെ അന്ന് ആളുകള്‍ കുങ്കുമവും ചുവന്ന പൊടികളും കാറ്റില്‍ പറത്തുന്നു
							
പര്യായപദങ്ങൾ : പറത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :