അർത്ഥം : പഴങ്ങള്‍ മുതലായവ തയാറാക്കുക അല്ലെങ്കില്‍ പാകപ്പെടുത്തുക
							ഉദാഹരണം : 
							അവന് മാമ്പഴം പഴുപ്പിച്ചു
							
പര്യായപദങ്ങൾ : തയാറാക്കുക, പഴുപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭക്ഷണം ഉണ്ടാക്കുക.
							ഉദാഹരണം : 
							അമ്മ എല്ലാവർക്കും വേണ്ടി ഭക്ഷണം പാകപ്പെടുത്തി.
							
പര്യായപദങ്ങൾ : ആഹാരം തയ്യാറാക്കുക, പചിക്കുക, പാചകം ചെയ്യുക, വെക്കുക, വേവിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खाना बनाना।
माँ ने सबके लिए भोजन पकाया।