അർത്ഥം : തെറ്റുകളും കുറവുകളും പരിഹരിക്കുന്നയാള്.
							ഉദാഹരണം : 
							പരിശോധകനാല് ഈ ചോദ്യപേപ്പര്‍ പരിശോധന ചെയ്യപ്പെട്ടിരിക്കുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പരീക്ഷ അല്ലെങ്കില്‍ പരീക്ഷണം നടത്തുന്ന വ്യക്തി.
							ഉദാഹരണം : 
							പരീക്ഷകന് പരീക്ഷാര്‍ത്ഥികള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്കി.
							
പര്യായപദങ്ങൾ : പരീക്ഷകന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :