അർത്ഥം : ഭാരതത്തിന്റെ വടക്ക് ഹിമാലയ സാനുക്കളില്‍ സ്ഥിതിചെയ്യുന്ന ഒരു പര്‍വത പ്രദേശം.
							ഉദാഹരണം : 
							നേപ്പാള്‍ ഭാരതത്തിന്റെ അയല്‍ രാജ്യമാണ്.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A small landlocked Asian country high in the Himalayas between India and China.
kingdom of nepal, nepal