അർത്ഥം : ജീവിയുടെ താമസ സ്ഥലമുള്ള ദിക്ക്.
							ഉദാഹരണം : 
							സിംഹത്തിന്റെ വാസസ്ഥലം കാടാണ്.
							
പര്യായപദങ്ങൾ : താമസസ്ഥലം, വാസസ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान या क्षेत्र जहाँ किसी प्राणी का आवास हो।
शेर का निवास स्थान जंगल है।The native habitat or home of an animal or plant.
habitation