അർത്ഥം : പദാര്‍ത്ഥങ്ങളുടെ വിവിധ ഗുണങ്ങള്‍ അനുഭവിക്കുന്നതിനുള്ള ശക്തി വിശേഷം.
							ഉദാഹരണം : 
							മരിച്ചവനു ചേതോവികാരം ഉണ്ടാവില്ല.
							
പര്യായപദങ്ങൾ : അനുഭൂതി, ചേതോവികാരം, മനോവികാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पदार्थों का इंद्रियों द्वारा होने वाला बोध।
मृतक को इंद्रियबोध नहीं होता।A physical sensation that you experience.
He had a queasy feeling.