അർത്ഥം : ആരെയെങ്കിലും കണ്ട് അവന് ഇന്ന ആളാണെന്ന് പറയാന്‍ സാധിക്കുക.
							ഉദാഹരണം : 
							ശരിയായ തെളിവില്ലാഞ്ഞതു കൊണ്ട് തെറ്റുകാരനെ തിരിച്ചറിയാന്‍ പറ്റിയില്ല.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The process of recognizing something or someone by remembering.
A politician whose recall of names was as remarkable as his recognition of faces.