അർത്ഥം : വിസ്താരം ഉപേക്ഷിച്ചിട്ട് ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുക.
							ഉദാഹരണം : 
							നൂല് വസ്ത്രം സാധാരണയായി ആദ്യം അലക്കുമ്പോള്‍ ചുരുങ്ങിപ്പോകും.
							
പര്യായപദങ്ങൾ : ചുങ്ങിച്ചുളിയുക, ചുളുങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विस्तार छोड़कर एक जगह एकत्र होना।
सूती कपड़े अक्सर पहली बार धोने से सिकुड़ते हैं।അർത്ഥം : മുറുക്കം അല്ലെങ്കില്‍ ചുരുങ്ങല്‍ ഉണ്ടാവുക
							ഉദാഹരണം : 
							തുണികള്‍ ശരിക്കും നോക്കിയില്ലെങ്കില്‍ അവ ചുരുങ്ങിപോകും
							
പര്യായപദങ്ങൾ : ചുളുങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बल या शिकन पड़ना।
कपड़ों को ठीक से न रखने पर वे सिकुड़ते हैं।അർത്ഥം : കുറയുക
							ഉദാഹരണം : 
							ഇന്ന് ഭാരതീയ ക്രിക്കറ്റ് ടീം ഇരുന്നൂറിനകത്ത് കുറഞ്ഞു
							
പര്യായപദങ്ങൾ : കുറയുക