അർത്ഥം : മുകളില്‍ നിന്ന് വീഴുന്ന ചെറിയ മഴ ത്തുള്ളികള്‍
							ഉദാഹരണം : 
							ചാറ്റല്‍മഴ പെയ്യുന്നു
							
പര്യായപദങ്ങൾ : ഈറന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചെറിയതോതിലുള്ള മഴ.
							ഉദാഹരണം : 
							ഞാന്‍ വിദ്യാലയത്തിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हल्की बारिश।
जब मैं विद्यालय के लिए निकला बूँदाबाँदी हो रही थी।