അർത്ഥം : കൊള്ളക്കാരന് ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
							ഉദാഹരണം : 
							വാല്മീകി കൊള്ളയടിക്കല്‍ നിര്‍ത്തി തപസ്സ് ചെയ്യാന്‍ തുടങ്ങി.
							
പര്യായപദങ്ങൾ : കൊള്ളയടിക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The practice of plundering in gangs.
banditryഅർത്ഥം : ആളുകളെ അടിച്ചും ദ്രോഹിച്ചും അവരുടെ ധനം തട്ടിയെടുക്കുക
							ഉദാഹരണം : 
							കൊള്ളക്കാര്‍ ഠാക്കൂറിന്റെ വീട്ടില്‍ തള്ളിക്കയറി കൊള്ളയടിച്ചു
							
പര്യായപദങ്ങൾ : കൊള്ളയടിക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചരക്കുകള്‍ കൊള്ളയടിക്കുന്നതിനായിട്ട് കൂട്ടം ആയി വരുന്നത്
							ഉദാഹരണം : 
							കഴിഞ്ഞ ആഴ്ച്യില് ഇവിടെ ഒരു വലിയ കൊള്ള നടന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :