അർത്ഥം : ക്രിക്കറ്റില്‍ പന്ത് മൈതാനം തൊടാതെ ബൌണ്ഡറിക്ക് വെളിയില്‍ പോകുന്നത്
							ഉദാഹരണം : 
							സച്ചിന്റെ മനോഹരമായ ശതകം തികയ്ക്കുമ്പോള്‍ നാല് കൂറ്റന്‍ സിക്സറും അടിച്ചിരുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्रिकेट के खेल में गेंद के बिना मैदान छुए सीमा पर या सीमा के बाहर गिरने पर मिलने वाला छः रन।
सचिन के शानदार शतक में चार छक्के भी शामिल हैं।