അർത്ഥം : മനുഷ്യനെ ആരോഗ്യവാനും അവന് പുഷ്ഠിയും നല്‍കുന്നതുമായ ഒരു ആയുർവേദ ഔഷധം
							ഉദാഹരണം : 
							വൈദ്യന് ഈ രസായനം കഴിക്കുവാന്‍ നിർദ്ദേശിച്ചു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മാംസം, പച്ചക്കറികള്‍ മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു തരം ജലഭക്ഷണം.
							ഉദാഹരണം : 
							ഞാന്‍ ഇന്ന് കഴിക്കുന്നതിനു മുന്‍പ് സൂപ്പ് കുടിച്ചു.
							
പര്യായപദങ്ങൾ : ചാറ്, യൂഷം, രസം, സൂപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Liquid food especially of meat or fish or vegetable stock often containing pieces of solid food.
soupഅർത്ഥം : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.
							ഉദാഹരണം : 
							ചികിത്സകന് മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :