അർത്ഥം : ദ്രവ പദാര്‍ഥം ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക
							ഉദാഹരണം : 
							അമ്മ മൊന്തയില്‍ നിന്ന് പാല് ഗ്ളാസിലേക്ക് ഒഴിച്ചു
							
പര്യായപദങ്ങൾ : പകരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുടിക്കാൻ കൊടുക്കുക
							ഉദാഹരണം : 
							എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക
							ഉദാഹരണം : 
							അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
निभना या निभाना।
उनका इतने वेतन में ही गुजारा हो रहा है।അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്തു പരത്തുക.
							ഉദാഹരണം : 
							ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
							
പര്യായപദങ്ങൾ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :