അർത്ഥം : ഉത്തരം നല്കി കഴിഞ്ഞത്
							ഉദാഹരണം : 
							ശ്യാം ഉത്തരം എഴുതിക്കഴിഞ്ഞ ചോദ്യങ്ങള്‍ ഒരിക്കല്‍ക്കൂടി നോക്കിക്കൊണ്ടിരുന്നു
							
പര്യായപദങ്ങൾ : ഉത്തരംനല്കിക്കഴിഞ്ഞ, ഉത്തരമെഴുതിക്കഴിഞ്ഞ, എഴുതിതീര്‍ത്ത, എഴുതിതീര്ന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :