അർത്ഥം : പവിത്രമല്ലാത്ത സ്ഥലം
							ഉദാഹരണം : 
							മതപരമായ വിശ്വാസമനുസരിച്ച് ഭൂതപ്രേതാദികള്‍ അശുദ്ധമായ സ്ഥലത്ത് നിവസിക്കുന്നു
							
പര്യായപദങ്ങൾ : മലിനസ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जो पवित्र न हो।
धार्मिक मान्यता है कि भूत-प्रेत अपवित्र स्थानों पर ही निवास करते हैं।