അർത്ഥം : അറിയപ്പെടാത്ത
							ഉദാഹരണം : 
							പ്രകൃതിയിൽ എത്രതന്നെ അറിയപ്പെടാത്ത സിദ്ധാന്തങ്ങളുണ്ട്
							
അർത്ഥം : അറിയപ്പെടാത്ത.
							ഉദാഹരണം : 
							കോഴിയോ മുട്ടയോ ആദ്യം വന്നതെന്ന് ഇപ്പോഴും അറിവില്ലാത്ത ഒരു ചോദ്യചിഹ്നമാണ്.
							
പര്യായപദങ്ങൾ : അറിവില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :