ഇന്ത്യൻ ഭാഷകളുടെ സവിശേഷമായ നിഘണ്ടുവാകുന്നു അമർകോഷ്. വാക്ക് ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ച് അർത്ഥം വ്യത്യാസപ്പെടുന്നു. ഇവിടെ, വാക്കുകളുടെ വ്യത്യസ്ത അർത്ഥങ്ങൾ വാചക ഉപയോഗം, ഉദാഹരണങ്ങൾ, പര്യായപദങ്ങൾ എന്നിവഉപയോഗിച്ച് വിശദമായി വിവരിക്കുന്നു.
മലയാള ഭാഷയുടെ നാൽപതിനായിരത്തിലധികം വാക്കുകൾ അമരകോശത്തിൽ ലഭ്യമാണ്. തിരയാൻ ഒരു വാക്ക് നൽകുക.
അർത്ഥം : എല്ലാ കാര്യങ്ങളിലും സഹായിക്കുന്ന അഭ്യുദയകാംക്ഷി.
ഉദാഹരണം :
നല്ല കൂട്ടുകാരനെ തിരിച്ചറിയുക ആപത്തു സമയത്താണ്.
പര്യായപദങ്ങൾ : കൂട്ടുകാരന്‍, തോഴന്‍, മിത്രം, സുഹൃത്ത്, സ്നേഹിതന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रायः समान अवस्था का वह व्यक्ति जिससे स्नेहपूर्ण संबंध हो तथा जो सब बातों में सहायक और शुभचिन्तक हो।
सच्चे मित्र की परीक्षा आपत्ति-काल में होती है।A person you know well and regard with affection and trust.
He was my best friend at the university.അർത്ഥം : സ്ത്രീയുടെ പുരുഷ മിത്രം.
ഉദാഹരണം :
എന്റെ കൂട്ടുകാരന്മാരില്‍ രമേഷാണ് ഏറ്റവും നല്ലത്.
പര്യായപദങ്ങൾ : കൂട്ടുകാരന്‍, സ്നേഹിതന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पुरुष जो किसी स्त्री का रूमानी ढंग से मित्र हो।
रमेश मीना का बॉयफ्रेंड है।