ಅಮರ್ಕೋಶ್ ಭಾರತೀಯ ಭಾಷೆಗಳ ಒಂದು ವಿಶಿಷ್ಟ ನಿಘಂಟು. ಪದವನ್ನು ಬಳಸುವ ಸಂದರ್ಭಕ್ಕೆ ಅನುಗುಣವಾಗಿ ಅರ್ಥವು ಬದಲಾಗುತ್ತದೆ. ಇಲ್ಲಿ ಪದಗಳ ವಿವಿಧ ಅರ್ಥಗಳು, ವಾಕ್ಯಗಳು, ಬಳಕೆಯ ಉದಾಹರಣೆಗಳು ಮತ್ತು ಸಮಾನಾರ್ಥಕ ಪದಗಳ ಅರ್ಥವನ್ನು ವಿವರವಾಗಿ ವಿವರಿಸಲಾಗಿದೆ.
ಅಮರಕೋಶ ನಲ್ಲಿ ಕನ್ನಡ ಭಾಷೆಯ ಅರವತ್ತು ಸಾವಿರಕ್ಕೂ ಹೆಚ್ಚು ಪದಗಳಿವೆ. ದಯವಿಟ್ಟು ಹುಡುಕಲು ಪದವನ್ನು ನಮೂದಿಸಿ.
ಅರ್ಥ : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
ಉದಾಹರಣೆ :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
ಸಮಾನಾರ್ಥಕ : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മനസ്സില്‍ പേടി തോന്നി പുറമേ കാണിക്കുന്ന ക്രോധം അല്ലെങ്കില്‍ ഇപ്രകാരം മുഴക്കുന്ന ശബ്ദം.
ಉದಾಹರಣೆ :
ഞങ്ങള്‍ നിന്റെ ഭീഷണി കേട്ടു പേടിക്കുന്നവരല്ല.
ಸಮಾನಾರ್ಥಕ : ചെലയ്ക്കല്, പുലമ്പല്‍, ഭയപ്പെടുത്തല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मन में डरते हुए ऊपर से प्रकट किया जानेवाला बनावटी क्रोध या इसी प्रकार दी जानेवाली धमकी।
हम तुम्हारी गीदड़ भभकी से डरनेवाले नहीं।ಅರ್ಥ : ശിക്ഷകൊടുക്കും അല്ലെങ്കില്‍ ദോഷം വരുത്തും എന്നു ഭയപ്പെടുത്തുന്ന പ്രക്രിയ.
ಉದಾಹರಣೆ :
മദന്റെ ഭീഷണി കൊണ്ട് ഭയന്ന് അവന്‍ വാസസ്ഥലത്തുനിന്നും ഓടി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Declaration of an intention or a determination to inflict harm on another.
His threat to kill me was quite explicit.ಅರ್ಥ : ഭീഷണമായ അല്ലെങ്കില്‍ ഭയാനകമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
ഗ്രാമവാസികള്‍ പ്ളേഗ് ഭീഷണിയാല് ഭയചകിതരായി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഭീഷണി
ಉದಾಹರಣೆ :
അച്ഛന്റെ ഭീഷണി കേട്ടതും മാധവൻ പേടിച്ച്വിറച്ചു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An act or expression of criticism and censure.
He had to take the rebuke with a smile on his face.