सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്‍.
उदाहरण : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.
पर्यायवाची : കാശു, നാണയം, പണം, പൈസ
अन्य भाषाओं में अनुवाद :हिन्दी
रुपये, पैसे आदि जो विनिमय के साधन हैं।
अर्थ : ഭാരതം പാകിസ്താന് എന്നിവടങ്ങളില്‍ പ്രചാരമുള്ള നാണയം
उदाहरण : പ്രതിദിനം രൂപയുടെ മൂല്യം താഴുന്നു
अन्य भाषाओं में अनुवाद :हिन्दी English
भारत, पाकिस्तान आदि देशों में चलनेवाली मुद्रा।
The basic unit of money in India. Equal to 100 paise.
अर्थ : ഭാരതത്തില്‍ പ്രചാരമുള്ള ഒരു നാണയം അത് പതിനാറ് അണയാണ്
उदाहरण : മുത്തച്ഛന്റെ കൈയില്‍ പലതരത്തിലുള്ള രൂപകള്‍ ഉണ്ട്
पर्यायवाची : നാണയം
भारत में प्रचलित एक सिक्का जो सोलह आने का होता था।
इंस्टॉल करें