अमरकोश भारतीय भाषाओं का एक अनूठा शब्दकोश है। शब्द का किस संदर्भ में उपयोग किया गया है उसके अनुसार अर्थ बदलता रहता है। यहां पर शब्दों के विभिन्न अभिप्रायों का अर्थ वाक्य प्रयोग उदाहरण एवम् पर्यायवाची शब्दों के साथ विस्तृत वर्णन किया गया है।
अमरकोश में हिन्दी भाषा के एक लाख से अधिक शब्द उपलब्ध हैं। खोजने के लिए कृपया किसी शब्द की प्रविष्टि करें।
अर्थ : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.
उदाहरण :
എന്റെ അമ്മ സാധു ആയ സ്ത്രീയാണു്.പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്.
पर्यायवाची : അംബ, അംബായ, അംബിക, അത്ത, അമ്മ, അമ്മച്ചി, അമ്മാര്‍, അമ്മാള്‍, അമ്മി, അമ്മിടി, ആയ, ഉമ്മ, ജനനി, ജനയിത്രീ, ജനിത്രി, തള്ള, തായി, തായ്, ധാത്രി, പെറ്റവള്‍, പ്രസവിച്ച സ്ത്രീ, പ്രസു, പ്രായം ചെന്ന സ്ത്രീ, മഠാധ്യക്ഷ, മമ്മി, മാതാവു്, സ്ത്രീ
अन्य भाषाओं में अनुवाद :
A woman who has given birth to a child (also used as a term of address to your mother).
The mother of three children.