অর্থ : കൂടെ ഉള്ള ആള്
							উদাহরণ : 
							എന്റെ എല്ലാ കൂട്ടുകാരും വീട്ടിൽ പോയികഴിഞ്ഞു
							
সমার্থক : കൂട്ടുകാര്‍
অন্যান্য ভাষায় অনুবাদ :
অর্থ : ഒരാളോടൊപ്പം ജോലിചെയ്യുക.
							উদাহরণ : 
							രാമന്റെ സഹപ്രവര്‍ത്തകര്‍ അവനോട് ഈര്‍ഷ്യത വച്ചു പുലര്‍ത്തുന്നു.
							
সমার্থক : സഹകര്മ്മി, സഹപ്രവര്ത്തകന്
অন্যান্য ভাষায় অনুবাদ :
A fellow worker.
workmateঅর্থ : ഏതെങ്കിലും ജോലിയില്‍ അല്ലെങ്കില്‍ കച്ചവടത്തില്‍ പങ്ക് വെയ്ക്കുന്ന വ്യക്തി.
							উদাহরণ : 
							ഈ വ്യാപാരം തുടര്‍ന്നു  കൊണ്ടുപോകുവാന്‍ എനിക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്.
							
অন্যান্য ভাষায় অনুবাদ :
A person who is a member of a partnership.
partner