অর্থ : മറ്റുള്ളവരുടെ അല്ലെങ്കില്‍ മറ്റുള്ളവരെ സംബന്ധിക്കുന്ന.
							উদাহরণ : 
							അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.
							
সমার্থক : അപരന്മാരായ, പുറമേയുള്ള, വരുത്തന്മാരായ
অন্যান্য ভাষায় অনুবাদ :
অর্থ : സ്വന്തം കുടുംബം അല്ലെങ്കില്‍ സമൂഹത്തിന് പുറത്തുള്ള
							উদাহরণ : 
							അവന് അന്യരായ ആളുകളെപ്പോലും സഹായിക്കാറുണ്ട്.
							
অন্যান্য ভাষায় অনুবাদ :
Not connected by kinship.
unrelated