অর্থ : രണ്ടുപേരുടെ പാർശ്വങ്ങള്‍ പരസ്പരം ഇത്തരത്തില്‍ ആലിംഗനം ചെയ്യുന്ന പ്രക്രിയ.
উদাহরণ :
കുട്ടി പേടിച്ച് അമ്മയുടെ നെഞ്ചില്‍ ചാടി കയറി.അവളുടെ മുറിഞ്ഞ വിരല്‍ ശസ്ത്രക്രിയ വഴി കൂട്ടിചേർത്തു.
সমার্থক : ഒന്നിക്കുക, കൂടിചേരുക, സംയോജിക്കുക
অন্য ভাষালৈ অনুবাদ :
অর্থ : പരസ്പരം ജൊലി ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കുക
উদাহরণ :
സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ എതിർകക്ഷികളുടെ യോജിപ്പുണ്ട്
অন্য ভাষালৈ অনুবাদ :
एक दूसरे का साथ देने के लिए राजी होना या किसी भी काम में एक दूसरे का समर्थन करने या एक दूसरे के साथ काम आदि करने के लिए तैयार होना।
सरकार पर दबाव डालने के लिए विपक्षियों ने हाथ मिला लिया है।অর্থ : അഭിപ്രായത്തിനോട് വിയോജിക്കുക
উদাহরণ :
ഞാൻ താങ്കളുടെ കാര്യങ്ങളോട് യോജിക്കുന്നു
অন্য ভাষালৈ অনুবাদ :
Be of different opinions.
I beg to differ!.অর্থ : ഉചിതമായതുമായി ചേരുക
উদাহরণ :
നമുക്ക് പരിസ്ഥിതിക്ക് അനുസരിച്ച് ജീവിക്കാം
সমার্থক : അനുസരിക്കുക
অন্য ভাষালৈ অনুবাদ :
कामों, बातों आदि में उपयुक्त और ठीक संयोग या मेल करना।
हमें परिस्थिति अनुसार सामंजस्य करना चाहिए।অর্থ : ശരീരത്തിൽ ഏതെങ്കിലും ആഭരണം നല്ല രീതിയിൽ യോജിക്കുക
উদাহরণ :
ഇത്രയുക് ചെറിയ ഷർട്ട് എനിക്ക് യോജിക്കുന്നില്ല
অন্য ভাষালৈ অনুবাদ :
किसी की संगति या सहयोग मिलना।
इस काम को करने में मुझे राम का साथ मिला।অর্থ : സമ്മതിക്കുക
উদাহরণ :
ഞാന്‍ താങ്കളുടെ വാക്കുകള്‍ സമ്മതിക്കുന്നു.
সমার্থক : സമ്മതിക്കുക, സ്വീകരിക്കുക
অন্য ভাষালৈ অনুবাদ :
सहमत होना।
मैं आपकी बात मानता हूँ।অর্থ : സമ്മതിക്കുക
উদাহরণ :
കോപിഷ്ഠയായ റാണി സമ്മതിച്ചു
সমার্থক : അനുകൂലമാവുക, അനുവദിക്കുക, അനുസരിക്കുക, ബോധിക്കുക, സമ്മതിക്കുക
অন্য ভাষালৈ অনুবাদ :