সদস্য হ’ব
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : അസാന്നിദ്ധ്യത്തില്‍ ദോഷാരോപണം നടത്തുക അല്ലെങ്കില്‍ നിന്ദിക്കുക.
উদাহরণ : ആരുടെയെങ്കിലും ഏഷണി നിര്‍ത്തൂ .
সমার্থক : ഏഷണി
অন্য ভাষালৈ অনুবাদ :हिन्दी English
पीठ पीछे की जाने वाली निंदा।
Words falsely spoken that damage the reputation of another.
অর্থ : പരദൂഷണം പറയുന്ന പ്രവൃത്തി
উদাহরণ : പെണ്ണുങ്ങള് പകലുമുഴുവനും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
সমার্থক : അപവാദം, ഏഷണി
অন্য ভাষালৈ অনুবাদ :हिन्दी
चुगली करने का काम।
অর্থ : ജനങ്ങളുടെ ഇടയില്‍ പരക്കുന്ന തെറ്റായ വാക്കുകളുടെ ആധികാരികത.
উদাহরণ : നമ്മള് അപവാദങ്ങളില്‍ ശ്രദ്ധിക്കാതെ വാസ്തവികതയെ മനസ്സിലാക്കണം.
সমার্থক : അപവാദം
लोगों में फैली ऐसी बात जो मिथ्या हो अथवा जिसकी आधिकारिक पुष्टि न हुई हो।
Gossip (usually a mixture of truth and untruth) passed around by word of mouth.
ইনস্টল