সদস্য হ’ব
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ആശ്രയിക്കേണ്ട സ്ഥിതി
উদাহরণ : ഇന്നും വിളവിനായി കര്‍ഷകര്‍ക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നു
সমার্থক : ആശ്രയം, ഊന്ന്, തുണ, രക്ഷ, ശരണം
অন্য ভাষালৈ অনুবাদ :हिन्दी
निर्भर होने की स्थिति।
অর্থ : ഭാരമുള്ള വസ്തുക്കള്‍ ഉറപ്പിച്ചു നിറുത്തുന്നതിനായിട്ട് വയ്ക്കുന്ന ഭാരമുള്ള മരക്കഷണം
উদাহরণ : വാഴ കുലച്ചതു കൊണ്ട് അത് മുറിഞ്ഞ് പോകാതിരിക്കുന്നതിനായിട്ട് അതിനൂന്ന് കൊടുത്തു
সমার্থক : ഊന്ന്
অন্য ভাষালৈ অনুবাদ :हिन्दी English
भारी वस्तु आदि को टिकाए रखने के लिए उसके नीचे लगाई हुई लकड़ी।
A support placed beneath or against something to keep it from shaking or falling.
অর্থ : മേല്‍ക്കൂരയ്ക്ക് താങ്ങ് കൊടുക്കുന്നതിന് നല്കുന്ന തൂണ്
উদাহরণ : തൂണിന് നല്ല ബലം ഉണ്ടായിരിക്കണം
সমার্থক : ഊന്നുകാൽ, തൂണ്, സ്തംഭം
छत को सहारा देने वाला मोटा खंभा।
ইনস্টল