পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഞാറ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഞാറ്   നാമം

অর্থ : ഒരു ചെറിയ ചെടി അതിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി നടുന്നു

উদাহরণ : അവന് വയലില് ഞാറ് നടുന്നു


অন্য ভাষালৈ অনুবাদ :

वह छोटा पौधा जो एक जगह से हटाकर दूसरी जगह लगाया जाता है।

वह खेत में धान की पौध रोप रहा है।
पनीरी, पनेरी, पौद, पौध

Young plant or tree grown from a seed.

seedling

অর্থ : വിത്ത് മുളപ്പിച്ചെടുക്കുന്ന ചെടികള്‍ അതിനെ പിഴുതെടുത്ത് മറ്റൊരു നിലത്ത് നടുന്നു

উদাহরণ : നടുന്നതിനുള്ള ഞാറ് അല്ലെങ്കില്‍ തൈകള് തയ്യാറായി കഴിഞ്ഞു

সমার্থক : തൈ


অন্য ভাষালৈ অনুবাদ :

धान आदि के बीज से तैयार वे पौधे जिसे उखाड़ कर रोपते हैं।

रोपने के लिए धान का बीया तैयार हो गया है।
बीया

অর্থ : ഒരിടത്ത് വിതച്ച് മുളപ്പിച്ചെടുത്തതിനുശേഷം പറിച്ച് മാറ്റി മറ്റൊരിടത്ത് നട്ട ഞാറ്

উদাহরণ : വയലില്‍ മാറ്റിനട്ടഞാറ് തിരയടിക്കുന്നു

সমার্থক : മാറ്റിനട്ടഞാറ്


অন্য ভাষালৈ অনুবাদ :

वह धान जो पहले एक जगह बोया और तब वहाँ से उखाड़कर दूसरी जगह रोपा जाता है।

खेतों में जड़हन लहलहा रहा है।
जड़हन, जड़हन धान, शालि