সদস্য হ’ব
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : കഠോരമാകുന്ന അവസ്ഥ.
উদাহরণ : ഉണങ്ങിയ മണ്ണിന്റെ കാഠിന്യം നീക്കുവാനായി അതില്‍ വെള്ളമൊഴിക്കു.
সমার্থক : കാഠിന്യം
অন্য ভাষালৈ অনুবাদ :हिन्दी English
कठोर होने की अवस्था या भाव।
The physical property of being stiff and resisting bending.
অর্থ : തൂക്കം നോക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കല്ല് അല്ലെങ്കില്‍ ലോഹം എന്നിവയുടെ കട്ട
উদাহরণ : ഇത് ഒരു കിലോയുടെ കട്ടി ആകുന്നു
तौलने के लिए कुछ निश्चित मान का पत्थर,लोहे आदि का टुकड़ा।
A unit used to measure weight.
অর্থ : ഗാഢമായിരിക്കുന്ന അവസ്ഥ
উদাহরণ : തൈരില്‍ വെള്ളം ചേര്‍ത്തത് കൊണ്ട് അതിന്റെ ഗാഢത കുറഞ്ഞു
সমার্থক : ഗാഢത
অন্য ভাষালৈ অনুবাদ :हिन्दी
गाढ़ा होने की अवस्था या भाव।
অর্থ : ത്രാസില്‍ തൂക്കം നിശ്ചയിയിക്കുന്നതിന് വയ്ക്കുന്ന ഭാരം
উদাহরণ : കടക്കാരന് തൂക്കുന്ന സമയത്ത് കട്ടി മാറ്റി
तराज़ू की डंडी या तौल बराबर करने के लिए उठे हुए पलड़े पर रखा हुआ कोई बोझ।
ইনস্টল