অর্থ : സിംഹള ദ്വീപിലെ ഭാഷ.
							উদাহরণ : 
							ശ്രീലങ്കയില്‍ സിംഹളയും തമിഴും സംസാരിച്ചു വരുന്നു.
							
অন্য ভাষালৈ অনুবাদ :
অর্থ : സിംഹള ഭാഷയെ സംബന്ധിക്കുന്ന.
							উদাহরণ : 
							ഞാന്‍ സിംഹള സാഹിത്യം പഠിക്കുവാന്‍ ആഗ്രഹിക്കുന്നു.
							
অর্থ : സിംഹള ദ്വീപില്‍ വസിക്കുന്നവന്.
							উদাহরণ : 
							ബോംബ് സ്ഫോടനത്തില്‍ കുറെ സിംഹള പട്ടാളക്കാര്‍ക്ക് മുറിവേറ്റു.