অর্থ : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് എഴുതി ചിന്തകളെ പ്രകടമാക്കല്.
							উদাহরণ : 
							വിദ്യാഭ്യാസമില്ലായ്മയെക്കുറിച്ചുള്ള അവന്റെ ലേഖനം ഇന്നത്തെ വര്‍ത്തമാന പത്രത്തില്‍ വന്നിട്ടുണ്ട്.
							
সমার্থক : ഉപന്യാസം
অন্য ভাষালৈ অনুবাদ :
অর্থ : ഏതെങ്കിലും വിഷയത്തിന്റെ സവിസ്തരമായ ലേഖനത്തില്‍ അതിനെ സംബന്ധിച്ച ഉള്ള എല്ലാ അഭിപ്രായങ്ങള്‍, ചിന്തകള്‍, ലക്ഷ്യങ്ങള്‍ മുതലായവയുടെ തുല്യമായതും പാണ്ഡിത്യം നിറഞ്ഞതുമായ നിരൂപണം
							উদাহরণ : 
							പ്രബന്ധകാരന് ഈ പ്രബന്ധത്തില്‍ മാധ്യമങ്ങളുടെ ജാതീയതയുടെ മേല്‍ ആക്ഷേപിച്ചിട്ടുണ്ട്.
							
সমার্থক : ആഖ്യാനം, ഉപന്യാസം, ഉപാഖ്യാനം, പ്രബന്ധം, പ്രവാച്യം, വാക്യരചന
অন্য ভাষালৈ অনুবাদ :
An analytic or interpretive literary composition.
essayঅর্থ : എഴുതപ്പെട്ട സാധനം.
							উদাহরণ : 
							അവന് സാഹിത്യ ലേഖനങ്ങള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നു.
							
সমার্থক : ലിഖിതം
অন্য ভাষালৈ অনুবাদ :
लिखी हुई वस्तु।
पत्र, दस्तावेज, पद्य, गद्य आदि सभी लेख हैं।অর্থ : എഴുതുന്ന പ്രക്രിയ.
							উদাহরণ : 
							ഇതിഹാസ പ്രബന്ധങ്ങളുടെ മിക്ക സംഭവങ്ങളും ലേഖനമാക്കിയിട്ടുണ്ട്.
							
অন্য ভাষালৈ অনুবাদ :