പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വാധീനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്വാധീനം   നാമം

അർത്ഥം : പ്രഭാവശാലിയായ അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : സ്വാധീന ശക്തിയുടെ ബലത്തില്‍ അവന്‍ ഈ ജോലി നേടി.

പര്യായപദങ്ങൾ : സ്വാധീന ശക്തി, സ്വാധീനത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रभावशाली होने की अवस्था या भाव।

प्रभावशालिता के बल पर उसे यह नौकरी मिली।
प्रभाववत्ता, प्रभावशालिता, प्रभाविष्णुता

The quality of making a strong or vivid impression on the mind.

impressiveness

അർത്ഥം : ഏതെങ്കിലും വസ്തുവിന്മേലോ വിഷയത്തിന്മേലോ ഉണ്ടാകാന്‍ പോകുന്ന ഫലം.

ഉദാഹരണം : ഇന്നത്തെ യുവാക്കളില് പാശ്ചാത്യ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : അടുപ്പം, ബന്ധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु या बात पर किसी क्रिया का होने वाला परिणाम या फल।

आज के युवाओं पर पाश्चात्य सभ्यता का अत्यधिक प्रभाव परिलक्षित हो रहा है।
अनुभाव, अमल, असर, छाप, तासीर, प्रभाव, रंग, रङ्ग

A phenomenon that follows and is caused by some previous phenomenon.

The magnetic effect was greater when the rod was lengthwise.
His decision had depressing consequences for business.
He acted very wise after the event.
consequence, effect, event, issue, outcome, result, upshot