പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്ഥാപകന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്ഥാപകന്   നാമം

അർത്ഥം : ഏതെങ്കിലും പണി തുടങ്ങുന്നയാള്.

ഉദാഹരണം : മഹാവീരന്‍ ജൈന മതത്തിന്റെ സ്ഥാപകനായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसने कोई काम प्रचलित या आरंभ किया हो।

महावीर जैन धर्म के प्रवर्तक थे।
प्रवर्तक, संस्थापक

A person who initiates a course of action.

initiator, instigator

അർത്ഥം : സമൂഹത്തിലെ സാധാരണക്കാര്ക്കുവേണ്ടി ഉപയോഗപ്രദമായ എന്തെങ്കിലും തുറന്നു പ്രവര്ത്തിപ്പിക്കുന്ന വ്യക്തി.

ഉദാഹരണം : ഓ.എ.ഹ്യൂം ആയിരുന്നു കോണ്ഗ്രസ്സിന്റെ സ്ഥാപകന്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई सभा, समाज या सर्व साधारण के लिए उपयोगी कार्य खोलने वाला व्यक्ति।

ओ ए ह्यूम काँग्रेस के संस्थापक थे।
प्रतिष्ठापक, संस्थापक

A person who founds or establishes some institution.

George Washington is the father of his country.
beginner, father, founder, founding father