അർത്ഥം : ഗൂഡാർത്ഥം നിറഞ്ഞ ചെറു വാക്യങ്ങൾ
ഉദാഹരണം :
അദ്ധ്യാപകർ ഇന്ന് ഞങ്ങളെ ജീവിക്കാനുള്ള സൂത്രവാക്യം പഠിപ്പിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
थोड़े शब्दों में कहा हुआ वह पद या वचन जिसमें बहुत और गूढ़ अर्थ हों।
गुरुजी से मुझे जीवन जीने का सूत्र मिल गया।അർത്ഥം : സൂത്രവാക്യം
ഉദാഹരണം :
ഈ പദ്ധതിയുടെ നാല് സൂത്രവാക്യങ്ങൽ രണ്ട് സൂത്രവാക്യങ്ങൾ വള്രെ ഉപയോഗപ്രദമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी कार्य या योजना के संबंध में उन अनेकों बातों में से कोई, जो उस कार्य या योजना की सिद्धि के लिए सोची जाए।
इस योजना के चार सूत्रों में से दो बहुत ही उपयोगी और आवश्यक हैं।