അർത്ഥം : ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടി കരുതുക
ഉദാഹരണം :
എന്റെ പഠിത്തത്തിന വേണ്ടി പിതാവ് കുറച്ച് ധനം കരുതിയിട്ടുണ്ട്
പര്യായപദങ്ങൾ : കരുതുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* किसी विशेष काम, व्यक्ति आदि के लिए कोई साधन नियुक्त करना या देना।
मेरी पढ़ाई के लिए पिताजी ने कुछ पैसे अलग रखा है।Give or assign a resource to a particular person or cause.
I will earmark this money for your research.അർത്ഥം : ചീത്തയാകാതെ കാക്കുക
ഉദാഹരണം :
അച്ചാറില്‍ എണ്ണനിറച്ച് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം
പര്യായപദങ്ങൾ : സംരക്ഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खराब न होने देना।
अचार को तेल में डुबाकर अधिक दिनों तक बचाया जा सकता है।അർത്ഥം : ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിക്കുക
ഉദാഹരണം :
ഇവിടെ അസുഖം ബാധിച്ച മൃഗങ്ങളേ സൂക്ഷിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സാധനം ഒന്നും ചെയ്യാതെ ഒരിടത്തു വയ്ക്കുക
ഉദാഹരണം :
ഈ മീൻ സുരക്ഷിതമായി തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सुरक्षित रखने हेतु किसी वस्तु को नमक में डालकर रखना।
यहाँ पर मछलियों को डिब्बाबंद करने से पहले खारा किया जाता हैं।അർത്ഥം : ഏതെങ്കിലും ഒരു വസ്തു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അതിന്മേല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.
ഉദാഹരണം :
പാതിയമ്പുറത്ത് വെച്ച പാല്‍ പൂച്ച വന്ന് തട്ടി പോകാതെ ശ്രദ്ധിച്ചോളൂ.
പര്യായപദങ്ങൾ : ശ്രദ്ധിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु पर ध्यान रखना जिससे वह बिगड़ने या इधर-उधर न होने पावे।
चूल्हे पर रखे हुए दूध को देखो, कहीं गिर न जाए।Follow with the eyes or the mind.
Keep an eye on the baby, please!.അർത്ഥം : ശേഖരിക്കുക
ഉദാഹരണം :
താങ്കൾ ഈ അപേക്ഷാപത്രം ഓഫീസിൽ ശേഖരിക്കുക
പര്യായപദങ്ങൾ : ശേഖരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :